SEED News

പച്ചക്കറിക്കൃഷി വിളവെടുത്തു

വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷി വിളവെടുത്തു. പയർ, പാവൽ, വെണ്ട, ചീര, വഴുതന തുടങ്ങിയ പച്ചക്കറികളാണുണ്ടായിരുന്നത്. മഴപെയ്താൽ വെള്ളക്കെട്ടാകുന്ന സ്ഥലമായതിനാൽ ഗ്രോബാഗുകളിലായിരുന്നു കൃഷി. 

October 28
12:53 2023

Write a Comment