SEED News

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം പദ്ധതി തുടങ്ങി

കാരാപ്പുഴ: പൂമ്പാറ്റ സംരക്ഷണത്തിനായി കാരാപ്പുഴ ഗവ എച്ച്. എസ്. എസ്സിലെ സീഡ് തുടർപ്രവർത്തനമായ പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടത്തിലേക്കാവശ്യമായ വിവിധയിനം റോസ് ചെടികൾ  കൈമാറി. പി . ടി. എ  പ്രസിഡൻ്റ് ഷാജി മുല്ലയ്ക്കൻ ആണ് പദ്ധതിയ്ക്കാവശ്യമായ റോസ് ചെടികൾ സ്പോൺസർ ചെയ്തത്. വിദ്യാർഥികളിലേക്ക് പ്രകൃതിസംരക്ഷത്തിന്റെ പാഠങ്ങൾ എത്തിക്കുകയാണ് ലക്‌ഷ്യം. 

February 13
12:53 2024

Write a Comment