ലോക നാട്ടറിവ് ദിനം ആചരിച്ചു
കടമ്മനിട്ട: സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കടമ്മനിട്ട ഗവ : ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക നാട്ടറിവ് ദിനം ആചരിച്ചു .പരമ്പരാഗതമായി ഔഷധക്കഞ്ഞി തയാറാക്കി .പാള പാത്രത്തിൽ കഞ്ഞി വിളമ്പി പ്ലാവില ഉപയോഗിച്ച് സ്പൂൺ ഉണ്ടാക്കിയാണ്കുട്ടികൾ കഞ്ഞി കുടിച്ചത്
December 12
12:53
2024