SCHOOL EVENTS

മലമടക്കുകളിലൂടെ.....കാടറി‍‍ഞ്ഞ്...

സ്കൂളിലെ കുട്ടികളെയും കൊണ്ട് പശ്ചിമഘട്ടമലനിരകളിലൂടെ സാഹസികമായ ട്രക്കിംഗ് സംഘടിപ്പിച്ചു. പല തരം സസ്യങ്ങളും ജന്തുക്കളും നിറഞ്ഞ ലോകം സംഘാംഗങ്ങളെ അത്ഭുതപ്പെടുത്തി.

January 15
12:53 2018

Write a Comment