SCHOOL EVENTS

ഓര്‍മ്മ മരം പദ്ധതി

ആലപ്പുഴ മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍, 'ജെെവവെെവിധ്യ സന്ദേശം ഉള്‍ക്കൊള്ളുന്ന ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനത്തില്‍ ഓര്‍മ്മ മരം പദ്ധതിക്ക് തുടക്കമായി.സ്ക്കൂള്‍ ജെെവവെെവിധ്യ ഉദ്യാനത്തില്‍ കല്പ്പവൃക്ഷതെെ നട്ടുകൊണ്ട് സ്ക്കൂള്‍ ഹെഡ്‍മിസ്ട്രസ് ശ്രീമതി പി കെ ഷെെമ പദ്ധതിക്ക് തുടക്കം കുറച്ചു

March 11
12:53 2022

Write a Comment