SCHOOL EVENTS

കൂട്ടുകാര്‍ക്ക് കരുതലേകി കുരുന്നുകള്‍

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തങ്ങളുടെ "കൂട്ടുകാര്‍ക്ക് കരുതലേകി" മാസ്ക്ക് സമ്മാനമായി നല്‍കി. കോവിഡ് മഹാമാരി പുതിയ വകഭേദത്താല്‍ കൂടുതല്‍ നാശം വിതയ്ക്കു്ന്ന കാലങ്ങളാണ് കടന്നു വരുന്നത്, അവധിക്കാലങ്ങളിലെ ഒാരോ ആഘോഷവും കരുതലോടെയാവണം എന്ന ക്രസ്തുമസ് സന്ദേശം നല്‍കി

March 11
12:53 2022

Write a Comment