SCHOOL EVENTS

കൂട്ടം -പരിസ്ഥിതി പ്പതിപ്പ് പ്രകാശനം

സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സീഡ് ജില്ല കോ-ഓർഡിനേറ്റർ വിനയൻ സാർ മുഖ്യാതി ഥിയായി പങ്കെടുത്തു കൊണ്ട് കൂട്ടം ഇൻലന്റ് മാഗസിന്റെ സ്വാതന്ത്ര്യ -പരിസ്ഥിതിപ്പതിപ്പ് പ്ര കാശനം ചെയ്യുന്നു .ശക്തമായ മഴയെത്തു ടർന്ന് ലളിതമായ രീതിയിലാണ് ചടങ്ങുകൾ നടത്തിയത് .

January 14
12:53 2019

Write a Comment