SCHOOL EVENTS

നാടൻ രുചി മേള

പുതുവർഷപ്പിറവിയെ വരവേറ്റ് നാടൻ രുചി മേള സംഘടിപ്പിച്ചു . ശ്രീകൃഷ്ണപുരം . സീഡ് ക്ലബ്ബിന്റെയും ,നന്മ ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുലിക്കിലിയാട് എസ് .വി .എ .യു .പി സ്‌കൂളിൽ പുതുവർഷപ്പിറവിയെ വരവേറ്റ് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു .അന്യം നിന്നുപോകുന്ന തനി നാടൻ ആയിരത്തില ധികം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം കുട്ടികളിൽ കൗതുകമുണർത്തി .പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ എം .മോഹനൻ ,കെ .സി നന്ദിനി ,സീഡ് കോർഡിനേറ്റർ കെ .അബു ,സാലിതോമസ് എം അബ്‌ദുൾ അസീസ് ,കെ പി സുധ ,ബാബുരാജ് എന്നിവർ നേതൃത്വം നൽകി .

February 01
12:53 2019

Write a Comment