SCHOOL EVENTS

ആരോഗ്യ ബോധ വൽക്കരണ ക്ലാസ്

കുലിക്കിലിയാഡ് എസ് വി എ യു പി സ്കൂളിൽ സീഡ് വിദ്യാർത്ഥിനേതൃത്വത്തിൽ കൗമാരപ്രായക്കാർക്കും അമ്മമാർക്കും ആരോഗ്യ ക്ലാസ് സംഘടിപിച്ചു. കോട്ടയംഹെൽത്ത്‌ സെന്ററിലെ മുഹമ്മദാലി ക്ലാസ്സിനു നേതൃത്വo കൊടുത്തു.

February 02
12:53 2019

Write a Comment