SCHOOL EVENTS

പുസ്തകച്ചിറകിലേറി, വിജ്ഞാന വിഹായസ്സിലേക്ക്

പുസ്തകച്ചിറകിലേറി, വിജ്ഞാന വിഹായസ്സിലേക്ക് ചെർലയം, എച്ച്.സി.സി.ജി.യു.പി സ്കൂളിലെ വായനാ പക്ഷാചരണം പ്രശസ്തനായ തോൽപ്പാവക്കൂത്ത് കലാകാരൻ ശ്രീ.രാമചന്ദ്രപുലവർ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കവി പരിചയവും സെമിനാറും നടന്നു. ഹെഡ്മിസ്ട്രസ്സ് സി. ഗീതിമരിയ, ശ്രീമതി. ടെസ്സി ടീച്ചർ, ശ്രീമതി. സീന ടീച്ചർ, സ്കൂൾ ലീഡർ കുമാരി സ്നേഹ എന്നിവർ പ്രസംഗിച്ചു

June 19
12:53 2019

Write a Comment