SCHOOL EVENTS

സീഡ് ക്ലബ് രൂപീകരിച്ചു

നൂറനാട് സി.ബി.എം ഹയർെക്കൻ്ററി കളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെയും സീഡ് ക്ലബ്ബിെൻ്റെയും ഉദ്ഘാടനം കുട്ടികൾ തന്നെ നിർവ്വഹിച്ചു . സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ കുട്ടികൾക്ക് മരം വിതരണം ചെയ്തു

July 25
12:53 2019

Write a Comment