SCHOOL EVENTS

ആഗസ്റ്റ് 2 സ്റ്റുഡന്റ് പോലീസ് ദിനാചരണo

കൊഞ്ചിറ ഗവ.യു.പി.എസി ലെ ജൈവ വൈവിധ്യപാര്‍ക്ക് സന്ദര്‍ശിച്ച് പാര്‍ക്കും പരിസരവും വ‍ൃത്തിയാക്കി. കുളം ശുദ്ധീകരിച്ച് വിവിധ ഇനം പുതിയ മത്സ്യ കുഞ്ഞുങ്ങളുടെ ആവാസവ്യവസ്ഥ ഒരുക്കി.

August 03
12:53 2019

Write a Comment