SCHOOL EVENTS

ചാന്ദ്രദിനാഘോഷം

ചന്ദ്രയാൻ രണ്ട് വിക്ഷേപണം തൽസമയനിരീക്ഷണം ചാന്ദ്രദിനാഘോഷം ചന്ദ്രയാൻ രണ്ട് വിക്ഷേപണം തൽസമയനിരീക്ഷണം മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി

August 10
12:53 2019

Write a Comment