SCHOOL EVENTS

ചങ്ങാതിക്കൊരു പുസ്തകം

ചേർലയം. എച്ച്.സി.സി ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രളയ ദുരിതമനുഭവിക്കുന്ന കൂട്ടുകാർക്കായി ശേഖരിച്ച നോട്ട് പുസ്തകങ്ങളും മറ്റു പoന സാമഗ്രികളും മാതൃഭൂമി ഓഫീസിലെ അംഗങ്ങൾക്ക് കൈമാറി.ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജാസിൻ, ശ്രീ.അജിതൻ എം.കെ ,സീഡ് കോഡിനേറ്റർ ശ്രീമതി'നെസ്സിടീച്ചർ ,ശ്രീമതി. വിൻസി ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

August 18
12:53 2019

Write a Comment