SCHOOL EVENTS

പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങുമായ് സീഡ്

ആളൂർ: കാലവർഷത്തിലെ മഴക്കെടുതികളും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി അവശ്യ സാധനങ്ങൾ ശേഖരിച്ച് നൽകി വിദ്യാർത്ഥികൾ മാതൃകയായി. ഭക്ഷ്യവസ്തുക്കൾ, നിത്യോപയോസാധനങ്ങൾ, വസ്ത്രങ്ങൾ മുതലായ വസ്തുക്കൾ രണ്ടു ഘട്ടങ്ങളിലായി ശേഖരിച്ച് ഇരിങ്ങാലക്കുടയിലെ കളക്ഷൻ സെന്ററിലെത്തിച്ചു.

August 18
12:53 2019

Write a Comment