SCHOOL EVENTS

കൊതുകു നിവാരണ നിയന്ത്രണ ദിനം:

കൊതുകു നിവാരണ നിയന്ത്രണ ദിനം: സെൻറ് ജോസഫ്‌സ് യു പി സ്കൂളിൽ ലോകകൊതുക്‌ നിവാരണ ദിനം ആചരിച്ചു . കുമാരമംഗലം ഗ്രാമപ്പഞ്ചായത്തു ഹെൽത്തിൻസ്പെക്ടർ ശ്രീ ശ്രീനി സാർ കുട്ടികൾക്ക് ക്‌ളാസ് ഏടുത്തു .

August 26
12:53 2019

Write a Comment