SCHOOL EVENTS

കുട്ടികളും നിയമപരിരക്ഷയും

കുട്ടികളും നിയമപരിരക്ഷയും കുട്ടികളും നിയമപരിരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫസർ ജോസഫ് അഗസ്റ്റിൻ ക്ലാസ് എടുത്തു.കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞുപ്രഥമാദ്ധ്യാപകൻ പി ജെ ബെന്നി ,അദ്ധ്യാപക അവാർഡ് ജേതാവ് കെ ജി ആൻറണി ,സീഡ് കോ -ഓർഡിനേറ്റർ സിൻസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു..സീഡ് ക്ളബ് സെക്രട്ടറി ആഷ്ന ഷെമീർ നന്ദി പറഞ്ഞു.

August 30
12:53 2019

Write a Comment