SCHOOL EVENTS

ചേന വിളവെടുപ്പ്

അവധി ദിനങ്ങളിൽ പോലും ഞങ്ങൾ സ്കൂളിലാണ്. എന്തിനെന്നല്ലേ....? ഞങ്ങളുടെ സീഡ് പച്ചക്കറി തോട്ടത്തിലെ ചേനയുടെ വിളവെടുക്കാൻ!കണ്ടോളൂ ഇത്ര വലിയ ചേന ഞങ്ങൾ തന്നെ നട്ടതാ !!!

October 05
12:53 2019

Write a Comment