SCHOOL EVENTS

മാതാപിതാക്കൾ അറിയാൻ ....

" ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ " എന്ന വിഷയത്തെക്കുറിച്ചു സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.ജി.വി.എച്ച്‌. എസ് . സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീല തോമസ് ക്ലാസ് നയിച്ചു . പഠനത്തിൽ തന്റെ കുട്ടി എപ്പോഴും മുൻപിൽ ആവണം എന്ന ചിന്ത, പരസ്പര കമ്പയർ ചെയ്യൽ,തുടങ്ങി ശാരീരിക വളർച്ചാ പ്രശ്നങ്ങൾ വരെ ഉൾക്കൊള്ളുന്ന വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സംസാരിച്ചു

October 05
12:53 2019

Write a Comment