SCHOOL EVENTS

പ്രകൃതിക്കായി ....

ഓസോൺ ദിനത്തിൽ "പ്രകൃതിയുടെ സുരക്ഷിതത്വം ഓസോൺ പാളികളിലൂടെ" എന്ന് മനസ്സിലാക്കുവാൻ കുട്ടികൾക്കായി.ഓസോൺ സംരക്ഷിക്കാൻ കുട്ടികൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ക്ലാസ് എടുത്തു. പ്രകൃതിക്കായി ഓസോൺ ദിന പ്രതിജ്ഞ ചൊല്ലി.

October 12
12:53 2019

Write a Comment