പരിസ്ഥിതി എക്സിബിഷൻ
സ്കൂളിൽ സംഘടിപ്പിച്ച എക്സിബിഷനിലെ പരിസ്ഥിതി സ്റ്റാൾ തീർത്തും വ്യത്യസ്ത അനുഭവം പ്രധാനം ചെയ്തു. പരിസ്ഥിതി പുസ്തകങ്ങൾ മാഗസിനുകൾ , വിവിധ തരം പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുെയും വിത്തുകൾ , സീഡ്ബോൾ , ചെലവു കുറഞ്ഞ പൂന്തോട്ട നിർമ്മാണ മാതൃകകൾ എന്നിവ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു.
December 09
12:53
2019