SCHOOL EVENTS

പ്രകൃതി പഠനയാത്ര

പ്രകൃതിയെ അടുത്തറിയാനായി 26-09-19ന് ഒരു പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ഈ യാത്രയില്‍ കുട്ടികള്‍ക്ക് വയലിനെ കുറിച്ചും നെല്ലിനങ്ങളെ കുറിച്ചും ഇപ്പോള്‍ വയലില്‍ ഉപയോഗിക്കുന്ന വിവിധ കാര്‍ഷികോപകരണങ്ങളെ മനസിലാക്കാന്‍ സാധിച്ചു.

January 13
12:53 2020

Write a Comment