SCHOOL EVENTS

വീരചരമം പ്രാപിച്ച ജവാന്‍മാരെ ആദരിക്കല്‍

പുല്ലുവിള: Leo X111 H S S ല്‍ പഠിച്ച് സൈനികസേവനമനുഷ്ഠിച്ച് രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കെ ഫ്രാന്‍സിസ് , വര്‍ഗ്ഗീസ് മൊറായിസ് എന്നീ ധീരജവാന്‍മാരെ ആദരിക്കുന്നു.കാഞ്ഞിരംകുളം S I ശശിധരന്‍നായര്‍ സ്മാരകം അനാച്ഛാദനം ചെയ്തു.മിലിട്ടറി കോണ്‍സ്റ്റബിള്‍ ശ്രീ ഷാജു,CID തോമസ്,മാനേജര്‍ ജറോം അല്‍ഫോന്‍സ്,പഞ്ചായത്ത് പ്രസിഡന്റ് ഹെസ്റ്റിന്‍,പ്രിന്‍സിപ്പല്‍ ആന്റണി മൊറായിസ്,ഹെഡ്മിസ്ട്രസ്സ് പ്രമീള ഫര്‍ഗോഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

October 21
12:53 2016

Write a Comment