SCHOOL EVENTS

നാട്ടുമാഞ്ചോട്ടില്‍-കൈയെഴുത്തു പ്രതി പ്രകാശനം നിര്‍വ്വഹിച്ചു

മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവനിര്‍മ്മാമ്‍ സ്കൂളിലെ കൊച്ചുകൂട്ടുകാര്‍ (ക്ലാസ്-3-5) നാട്ടുമാഞ്ചോട്ടില്‍ എന്ന കൈയെഴുത്തു പ്രതി തയ്യാറാക്കി. ഇതിന്‍റെ ഔദ്യോഗികമായ പ്രകാശനം സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷൈബി ആല്‍ബി നിര്‍വ്വഹിച്ചു. മാവും മാന്പഴവും കഥാപാത്രങ്ങളായി വരുന്ന കഥകളും കവിതകളും ശേഖരിക്കുകയും സ്വയം എഴുതുകയും ചെയ്തു. മാവുമായി ബന്ധപ്പെട്ട നാട്ടറിവും പഴഞ്ചോല്ലുകളും കടങ്കഥകളും ഭക്ഷണരീതികളും ചിത്രങ്ങളും ശേഖരിച്ച് ഉണ്ടാക്കിയതാണ് നാട്ടുമാഞ്ചോട്ടില്‍ എന്ന മാസിക--

February 16
12:53 2017

Write a Comment