SCHOOL EVENTS

പ്രവേശനോലല്‍സവം 2017-18 G U P Sചെങ്ങര

ഞങ്ങളുടെ സ്കൂളിലെത്തിയ ‍‍പുതിയ കുരുന്നുകളെ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു. പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് നാട്ടുമാവിന്‍തൈകള്‍ സമ്മാനിച്ചു. ചുണ്ടന്‍മാവിന്‍തൈ നട്ടുകൊണ്ട് നാട്ടുമാവുകളുടെ സംരക്ഷണം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ പുതിയ കുട്ടികളും അണിചേര്‍ന്നു.

July 13
12:53 2017

Write a Comment