SCHOOL EVENTS

തട്ടയിൽ എസ് കെ വി യു പി സ്‌കൂളിൽ സീഡിന്റെ നേതൃത്വത്തിൽ യോഗ ദിനം ആഘോഷിച്ചു

തട്ടയിൽ എസ്.കെ.വി യു പി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനം ജൂൺ 21 നു ആചരിച്ചു. നവലോകത്തിൽ യോഗയ്ക്ക് ഉള്ള പ്രാധാന്യവും ജീവിത ശൈലി രോഗങ്ങൾക്ക് യോഗ എത്രമാത്രം പരിഹാരമാകുന്നു എന്നതും യോഗാചാര്യൻ വിശദീകരിച്ചു. പ്രാണായാമം മുതലായ യോഗാസനങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും പുതിയ അനുഭവം ആയി. സീഡ് കോർഡിനേറ്റർ സന്തോഷ് കുമാർ ചടങ്ങിൽ പങ്കെടുത്ത ആചാര്യന് നന്ദി പറഞ്ഞു

August 12
12:53 2017

Write a Comment