SCHOOL EVENTS

ഹരിതോല്‍സവം

ഹരിതോല്‍സവത്തിനു തുടക്കമായി.കരുനാഗപ്പള്ളി ഗവ;എച്ച്.എസ്സ്,എസ്സ് സീഡ് ക്ലബ്ബിന്റെ ഹരിതോത്സവത്തിനു ശാസ്താംകോട്ട കായല്‍തീരത്ത് മുളംതൈകള്‍ നാട്ടുതുടക്കം കുറിച്ചു ബഹു;കുന്നത്തൂര്‍ എം,എല്‍.എ,ശ്രീ,കോവൂര്‍കുഞ്ഞുമോന്‍ സീഡ് സെക്രട്ടറി യദുകൃഷ്ണനു മുളംതൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക്‌ പ്രസിഡന്റ് എ,സുമാദേവി,ബ്ലോക്ക്‌മെമ്പറന്മാരായ അനില,കലാദേവി,ടൌണ്‍ മെമ്പര്‍ ദിലീപ് കുമാര്‍,എസ് കൌണ്‍സിലര്‍ ശക്തികുമാര്‍,ജയദീപ്,സോപാനം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു

October 09
12:53 2017

Write a Comment