SCHOOL EVENTS

നാട്ട്മാവിന്‍ ചോട്ടില്‍...........

മട്ടന്നൂര്‍:ശ്രീ ശങ്കര വിദ്യാപീഠം സീനിയര്‍ സെക്കന്ററിസ്കൂളിലെ സീഡ്പ്രവര്‍തകരുടെ നേതൃത്വത്തില്‍ പൊറോറ മലയില്‍ നിര്‍മാണത്തിലിരിക്കുന്ന വയോജനസേവന കേന്ദ്രത്തിലും മട്ടന്നൂര്‍ പോലീസ്സ്റ്റേഷനിലും സ്കൂള്‍ പരിസരത്തും കുട്ടികളുടെ വീടുകളിലും വിവിധയിനം നാട്ടുമാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു.

October 16
12:53 2017

Write a Comment