SCHOOL EVENTS

Love Plastics

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു .സീഡ് അംഗങ്ങൾ അവരവരുടെ വീടുകളിൽ നിന്നും സ്കൂളിൽ നിന്നും സമീപ പ്രദേശത്തുള്ള കടകളിൽ നിന്നും ഏകദേശം 40kg പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സ്കൂളിൽ എത്തിച്ചായിരുന്നു ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്.പിന്നീട് ഈ സംരംഭം തുടർന്നു കൊണ്ടു പോവുകയും ഇപ്പോൾ ഏകദേശം 300kg പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അത് നേരിട്ട് റീസൈക്ലിങ് യൂണിറ്റിന് ൈകമാറിയാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്. സീഡ് കോഡിനേറ്റർ പി പ്രസീത, പി ഉണ്ണിക്കൃഷ്ണൻ നായർ, സീഡ് റിപ്പോർട്ടർ അക്ഷയ് ' എസ്.ബാബു എന്നിവർ നേതൃത്വം നൽകി.

October 19
12:53 2017

Write a Comment