SCHOOL EVENTS

സോയില്‍ക്ലിനിക്

സോയില്‍ ക്ളിനിക്ക് -സൗജന്യ മണ്ണുപരിശോധനയുമായി സീഡ് വിദ്യാര്‍ത്ഥികള്‍,,,,, കരുനാഗപ്പള്ളി ഗവഃഎച്ച്,എസ്സ്.എസ്സിലെ സീഡ് ക്ളബ്ബ് അംഗങ്ങളാണ് പ്രദേശത്തെ വീടൂകളിലെ കൃഷി യിടത്തിലെ മണ്ണ് സൗജന്യമായി പരിശോധിച്ച് നല്‍കുന്നതിനായിസോയില്‍ ക്ളിനിക്ക് ആരംഭിച്ചത്,വിദ്യാലയത്തിന്റെ പരിസരത്തെ വീടുകളിലെയുംകുട്ടികളുടെ വീടുകളിലെയും മണ്ണിന്റെ pH.N.P.K എന്നിവ കുട്ടികള്‍ കണ്ടെത്തും,സോയില്‍ ക്ളിനിക്ക് ഉത്ഘാടനം വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു നിര്‍വ്വഹിച്ചു,വാര്‍ഡ് കൗണ്‍സിലര്‍ ശക്തികുമാര്‍,പി,ടി,എ പ്രസിഡണ്ട് ജീ,പി,വേണു,SDCചെയര്‍മാന്‍ കോടിയാട്ട് രാമചന്ദ്രന്‍പിള്ള,സ്കൂള്‍ HMസലിംഷാ പ്രന്‍സിപ്പലന്മാരായ രജിത്കുമാര്‍,എസ്സ് സജി,sr.asst.ആര്‍,രാജേന്ദ്രന്‍ കോ.ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ അജയകുമാര്‍,പോഗ്രാം ലീഡര്‍ മു ഹമ്മദ് സല്‍മാന്‍, സീഡ് പ്രസിഡണ്ട് മേഘ്ന ,യശ്വന്ത്,യദുകൃഷ്ണ,ആഗ്നസ് വര്‍ഗ്ഗീസ് സുഹാന,ഗ്രീഷ്മാസുരേഷ്,അമല്‍ എന്നിവര്‍ പങ്കെടുത്തു

October 20
12:53 2017

Write a Comment