SCHOOL EVENTS

കാര്‍‍ഷിക ദിനാചരണം

2016-2017 ല്‍ വര്‍,‍ഷത്തിലെ കുുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയം ആയി ഗവണ്‍മെന്‍െറ് എച്ച്.എസ്.എസ്.കിടങ്ങറ ആണ്.ഈ വര്‍ഷത്തെ ‍ഞങ്ങളുടെ കാര്‍ഷിക ദിനാചരണത്തോടു കൂടിയാണ് ആരംഭിച്ചത്. കാനറ ബാങ്ക് കിടങ്ങറ ബ്രാ‍‍ഞ്ച് മാനേജര്‍ ശ്രീ ഭുവനചന്ദ്രന്‍ കാര്‍ഷിക ഉദ്ഘാടനം ചെയ്യുതു. കുുട്ടികളെ മണ്ണിനോട് അടുപ്പിക്കാനും ക്യ‍ഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും ഇതുമുലം കഴിയുന്ന കുടാതെ വി‍ഷമില്ലാത്ത പച്ചക്കറി സ്കുള്‍ അടുക്കളയില്‍ എന്ന ലക്ഷ്യത്തോടു കുടിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

October 25
12:53 2017

Write a Comment