SCHOOL EVENTS

പരിസ്ഥിതി ദിനാചരണം - G U P Sചെങ്ങര

ദിനാചരണപരിപാടിയോട് അനുബന്ധിച്ചു നടന്ന വൃക്ഷത്തൈ വിതരണം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ സമ്മാനിച്ചു. ആര്യവേപ്പ്, കണിക്കൊന്ന, മള്‍ബറി, മാവ്, പുളി തുടങ്ങിയ വ്യത്യസ്ത തരം തൈകള്‍ വിതരണം നടത്തി.

October 27
12:53 2017

Write a Comment