നഞ്ചില്ലാത്ത ഊണിനായി…..

ഉച്ചഭക്ഷണത്തിനു വിഷമില്ലാത്ത പച്ചക്കറിയൊരുക്കാൻ കറിവേപ്പ് തോട്ടമൊരുക്കി സീഡ് വിദ്യാർത്ഥികൾ .കരുനാഗപ്പള്ളി ഗവ ;ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികളാണ് പദ്ധതിയുമായി രംഗ ത്തെത്തിയത് .രണ്ടായിരത്തോളം തൈകളാണ് സീഡ് വിദ്യാർത്ഥികൾ വിതരണം ചെയ്തത് .കരുനാഗപ്പള്ളി നെയ്തു സഹകരണ സംഘത്തിൽ ഇരുനൂറ്റമ്പതോളം തൈകൾ നട്ടു.പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ എം ശോഭന നിർവഹിച്ചു .വൈസ് ചെയർമാൻ ആർ.....

Read Full Article