SCHOOL EVENTS

Nattu Vaiyam

ഗ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ കുട്ടികൾ പുസ്തകങ്ങളോടൊപ്പംവീടുകളിൽ കൃഷി ചെയ്തുതുണ്ടാക്കിയ പയർ.വെണ്ട, മത്തൻ, കുസുളങ്ങ, കായ, ചീര, മാങ്ങ, പച്ചമുളക്പപ്പായ തുടങ്ങിയ പച്ചക്കറികളുമായാണ് സ്ക്കൂളിൽ സീഡ് ക്ലബ്ബ് ഒരുക്കിയ നാട്ടു വാണിയത്തിൽ എത്തിയത്.നാട്ടുകാരും അധ്യാപകരും കുട്ടികളുടെ ജൈവ പച്ചക്കറി വാങ്ങാനെത്തിയപ്പോൾ കച്ചവടം പൊടിപൊടിച്ചു. കൃഷി ചെയ്യൽ മാത്രമല്ല വിപണിയും തങ്ങൾക്ക്ഇണങ്ങുമെന്ന് കുട്ടികൾ തെളിയിച്ചു. സ്വാമി സദ്ഭവാനന്ദ നാടൻപയർ കുട്ടികളിൽ നിന്നു വാങ്ങി നാട്ടു വാണിയം ഉൽഘാടനം ചെയ്തു. അഞ്ഞൂറ് കിലോയോളം പച്ചക്കറി നാട്ടു വാണിയത്തിൽ വിൽപന നടന്നു. കാർഷിക വിപണി നേരിട്ട് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായാണ് കുട്ടികളുടെ ചന്ത, ' നാട്ടു വാണിയം' സ്ക്കൂൾ മുറ്റത്ത് സംഘടിപ്പിച്ചത്. പഴയ നാട്ടു ചന്തയുടെ അന്തരീക്ഷം ഒരുക്കിയിരുന്നുഅടാട്ട് പഞ്ചായത്ത് പ്രസിഡന്റ് voചുമ്മാർ, സിഡ് അധ്യാപക കോഡിനേറ്റർ എം.എസ് രാജേഷ് അധ്യാപകരായ പി.എസ് രജിത, അംബിക, ജിഷോ പുത്തൂർ, സൻജയ് എന്നിവർ നേത്വതം നൽ

February 13
12:53 2018

Write a Comment