SCHOOL EVENTS

കാടിനെ അറിയാനായി ഒരു യാത്ര

ഊർജ്ജസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ ഊർജ്ജസംരക്ഷണ ക്വിസ് കാടിനെ അറിയാനായി ഒരു യാത്ര .സീഡ് ക്ലബും മലയാളം വിഭാഗവും ചേർന്ന് പറമ്പിക്കുളത്തേക്കു നടത്തിയ യാത്ര വളരെ വിജ്ജാനപ്രദമായിരുന്നു. സ്കൂളിന്റെ വകയായി പറമ്പിക്കുളം ഫോറെസ്റ് ഓഫീസിൽ ഒരു മരം നേടുകയും ചെയ്തു .

February 15
12:53 2018

Write a Comment