SCHOOL EVENTS

മാവിൻ തൈ വിതരണത്തോടെ 2018-2019 വർഷത്തിലെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വേങ്ങര-കിളിനക്കോട് എം.എച്ച്.എം.എ.യു.പി.സ്കൂളിലെ എല്ലാ കുട്ടികൾക്കും മാവിൻ തൈകൾ വിതരണം നടത്തി.ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി.

June 26
12:53 2018

Write a Comment