ജൈവം'18
വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി പദ്ധതി ജൈവം'18 കോടഞ്ചേരി കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീ. ശബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മികച്ച കർഷക നുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ. തമ്പി കൊടക്കപ്പറമ്പിൽ ജൈവ കൃഷി രീതികളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നയിച്ചു സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിൽ, വൈസ് പ്രിൻസിപ്പാൾ ജ സിത കെ. സ്കൂൾ സ്റ്റുഡന്റ് ക്യാമ്പിനറ്റ് അംഗങ്ങളായ വിനീത ഷോബി, ഐശ്വര്യ എം.എസ്. ജെഫിൽ ജോൺ എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
October 28
12:53
2018