SCHOOL EVENTS

പക്ഷിനിരീക്ഷണ സെമിനാർ

പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് കാട്ടുകുളം എ കെ എൻ എം എം എ എം ഹയർ സെക്കന്ററി സ്കൂളിൽ ഹരിത സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ചിറകുള്ള ചങ്ങാതിമാർക്കൊപ്പം " സെമിനാർ സംഘടിപ്പിച്ചു . എം. ആര്യകമാർ ക്ലാസ്സ് എടുത്തു. സീഡ് കോ ഒർഡിനേറ്റർ കെ.പ്രമോദ് ,പ്രധാനാധ്യാപിക ടി. ബീന തുടങ്ങിയവർ സംസാരിച്ചു .

November 19
12:53 2018

Write a Comment