കൃഷിയുടെ പാഠമുൾക്കൊണ്ട് വിദ്യാർത്ഥികൾ
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യോദയയിലെ വിദ്യാർത്ഥികൾ വാഴ, കപ്പ, ചേന, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തു വരുന്നു. വിദ്യാലയത്തിലെ കമ്പോസ്റ്റ് പിറ്റിൽ നിന്നുള്ള വളമാണ് ഉപയോഗിക്കുന്നത്. കിട്ടുന്ന വിളവ് ക്യാന്റീനിൽ ഉപയോഗിക്കുന്നു
December 05
12:53
2018