SCHOOL EVENTS

വിദ്യോദയയിൽ വൗ ക്ലബ് (wow - Well Being Out Of വേസ്റ്റ്)

കുട്ടികൾ ഉപയോഗിച്ച് കഴിഞ്ഞ പുസ്തകങ്ങളും നോട്ട്ബുക്കുകളും പേപ്പറുകളും ഐ ടി സി റീസൈക്ലിങ് യൂണിറ്റിനെ ഏൽപ്പിച്ചു. പകരം അവർ കുട്ടികൾക്ക് പുതിയസ് നോട്ടുപുസ്തകങ്ങൾ നൽകി. ഈ വർഷം സ്കൂളിൽ പരീക്ഷകൾ നടത്തുന്നതിനാവശ്യമായ പേപ്പറുകളിൽ അമ്പതു ശതമാനത്തോളം ഇതിൽ നിന്ന് ലഭിച്ചതാണ്. ഇതിലൂടെ എത്രമാത്രം വൃക്ഷങ്ങളെയാണ് സംരക്ഷിക്കാനായതെന്നു മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

December 06
12:53 2018

Write a Comment