പേപ്പർ പേന വിതരണം
പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമാ യി യുപി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും (434) പേപ്പർ പേന വിതരണം ചെയ്തു .സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് പേപ്പർ നേ നിർമാണ രീതി പരിചയപ്പെടുത്തി .
January 07
12:53
2019