ചീരയും കൂട്ടരും പ്രദർശനം
ഇലകളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടു ത്തുന്നതിനായി കുട്ടികൾ തന്നെ വിവിധ സ്ഥല ങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന 25-ഓളം ഭക്ഷ്യയോഗ്യമായ ഇലകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലീഡർ ഹിബ ജാസ്മിൻ ഉദ്ഘാടനം നിർവഹിച്ചു .Hm ആശംസകൾ നേർന്നു .
January 07
12:53
2019