SCHOOL EVENTS

പ്രകൃതി പo നയാത്ര

കൊടൽ ജി യു പിഎ സി ലെ 5 ,6 ,7 ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഉൾപ്പെട്ട സംഘം വെവ്വേറെ മൂന്ന് ദിവസങ്ങളിലായി താഴെ കൊടുത്ത സ്ഥലങ്ങൾ സന്ദർശിച്ചു .സരോവരം ബയോപാർക്ക് ,പ്ലാനറ്റേറിയം ,മ്യൂസിയം - ഈങ്ങാപ്പുഴ ,വനപർവ്വം -കടലുണ്ടി കമ്യൂണിറ്റി റിസർവ് ,ടിപ്പു കോട്ട ,ചാലിയം & മലബാർബൊട്ടാണിക്കൽ ഗാർഡൻ

January 08
12:53 2019

Write a Comment