ജലസംരക്ഷണം
ജലസംരക്ഷണത്തിന്റെ ഭാഗമായി കുലിക്കിലിയാട് എസ് വി എ യു പി സ്‌കൂൾ സീഡ് വിദ്യാർത്ഥികൾ സ്‌കൂളിലെ വാഷ് ബേസിൽ നിന്നും അടുക്കളയിൽ നിന്നും ഉള്ള വെള്ളം സ്‌കൂളിലെ വാഴതോട്ടത്തിലേക്ക് തിരിച്ചു വിട്ടു. കൂടാതെ വാഴ തോട്ടത്തിൽ മഴക്കുഴിഎടുക്കുകയും ചെയ്തു.
February 01
12:53
2019