SCHOOL EVENTS

ഹർഷം ഹരിതോത്സവം

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഹർഷം, ഹരിതോത്സവം പദ്ധതിക്ക് പരിസ്ഥിതി ദിനാചരണത്തോടെ തുടക്കം കുറിച്ചു.ചൊവ്വന്നൂർ ബി.പി.ഒ ശ്രീ.ജോൺ.ബി. പുലിക്കോട്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് .സി .ഗീതി മരിയ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ ശേഖരിച്ച പലയിനം നാട്ടു മാവിൻ തൈകൾ പരസ്പരം കൈമാറുകയും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

June 11
12:53 2019

Write a Comment