SCHOOL EVENTS

കൂണ് കൃഷി At Eastern Public School Adimaly

സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ അടിമാലി eastern public സ്കൂളിൽ കൂണ് കൃഷി ആരംഭിച്ചു. വൈസ് പ്രിൻസിപ്പൽ ശാലിനി പള്ളിക്കൽ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നൽകി അധ്യാപകരായ ആൽബിൻ ആന്റണി, മെർലിൻ, മോനിഷ എന്നിവർ നേതൃത്വം നൽകി. ചുരുങ്ങിയ സ്ഥലത്തും ആദായകരമായ രീതിയിൽ വിളവ് നൽകുന്ന കൂണ് കൃഷി കുട്ടികൾക്ക് ഭാവി ജീവിതത്തിലേക്ക് ഉത്തകുന്നതാണ്, ആദ്യ ഘട്ടമെന്ന നിലയിൽ ആറ് ബാഗുകളിലായി, കുട്ടികൾ ചകിരിച്ചോറും കൂണ് വിത്തുകളും നിറച്ച്, വെളിച്ചം കടക്കാതെ പ്രത്യേകം ഒരുക്കിയ മുറിയിൽ സൂക്ഷിച്ചു

July 05
12:53 2019

Write a Comment