SCHOOL EVENTS

സ്കൂള്‍ മുറ്റത്തെ നെല്‍പാടത്ത് കൃഷി ഇറക്കി രാജകുമാരി ഹോളി ക്വീന്‍സിലെ കുട്ടികര്‍ഷകര്‍

രാജകുമാരി: സ്കൂള്‍ മുറ്റത്ത് നിര്‍മ്മിച്ച കൃത്രിമ നെല്‍പാടത്ത് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഞാറുനട്ടു. പി ടി എ യുടെയും സീഡ് ക്ലബ്ബിന്‍റെയും നേതൃത്വത്തിലാണ് പാടമൊരുക്കിയത്. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍, പി ടി എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

August 30
12:53 2019

Write a Comment