SCHOOL EVENTS

ഔഷധ സസ്യ ഉദ്യാനം :

ഔഷധ സസ്യ ഉദ്യാനം : പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഔഷധ സസ്യ ഉദ്യാനം നിർമ്മിച്ചു .മുട്ടം ആയുർവേദ ആശുപത്രി ഡോക്ടർ രഹ്ന ഉദ്ഘാടനം ചെയ്തു.ഔഷധ സസ്യ തോട്ടത്തിൽ ദശപുഷ്പ്പങ്ങൾ,കറ്റാർ വാഴ , രാമതുളസി ,കച്ചോലം, ആടലോടകം ,പനിക്കൂർക്ക, തിപ്പലി, കൃഷ്ണതുളസി ,മുയൽച്ചെവിയൻ ,ചെറൂള,ബ്രഹ്മി,തുമ്പ ,നിശാഗന്ധി ,ശംഖു പുഷ്പം ,നിലപ്പുള്ളടി ,തഴുതാമ, മുക്കുറ്റി, തുടങ്ങി നൂറോളം ഔഷധ സസ്യങ്ങൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.

August 30
12:53 2019

Write a Comment