SCHOOL EVENTS

ഓണക്കാലത്തെ സാന്ത്വന സ്പർശമായ് വിദ്യാർത്ഥികൾ

ഓണക്കാലത്ത് നിരാലംബർക്ക്സാ ന്ത്വന സ്പർശമായ് വിദ്യാർത്ഥികളുടെ കരുതൽ.ആളൂർ രാജർഷി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റുകൾ നിർധനർക്ക് വിതരണം ചെയ്തത്.

September 06
12:53 2019

Write a Comment