SCHOOL EVENTS

സ്വാതന്ത്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സ്വാതന്ത്ര്യ ദിനാഘോഷവുമായ് ബന്ധപ്പെട്ട് തൃക്കടീരി ബി.ഇ.എം.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമിച്ച് അവതരിപ്പിച്ച "സ്വാതന്ത്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം" എന്ന വീഡീയോ സമയരേഖ പ്രദർശനത്തിൽ നിന്ന്.

September 12
12:53 2019

Write a Comment